IPLന്റെ കഴിഞ്ഞ സീസണില്‍ ചില വമ്പന്‍ കളിക്കാര്‍ തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ ഇവരില്‍ പലരെയും ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചനകള്‍. സ്ഥാനം നഷ്ടമാവാനിടയുള്ള ഈ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവുമെന്ന് നോക്കാം.
superstars who might be released ahead of IPL 2019